1. നിർധൂത

  1. വി.
  2. ഉപേക്ഷിക്കപ്പെട്ട
  3. ഇളക്കപ്പെട്ട
  4. പരിഹരിക്കപ്പെട്ട
 2. നർത്തിത

  1. വി.
  2. നൃത്തംചെയ്യിക്കപ്പെട്ട, നൃത്തംചെയ്ത
 3. നർദിത

  1. വി.
  2. കീർത്തിക്കപ്പെട്ട
  3. അലറിയ, ഗർജിച്ച
 4. നിർധൗത

  1. വി.
  2. പ്രകാശമുള്ള
  3. കഴുകിവൃത്തിയാക്കപ്പെട്ട, അഴുക്കില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക