1. നിർഭേദം1

    1. നാ.
    2. പിളർക്കൽ
    3. കീറൽ
    4. നദിയുടെയും മറ്റും വെള്ളം ഒഴുകുന്ന ചാല്
  2. നിർഭേദം2

    1. അവ്യ.
    2. ഭേദമില്ലാതെ
  3. നിർബാധം

    1. അവ്യ.
    2. ഉപദ്രവമില്ലാതെ, തടസ്സമില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക