1. നിർമലം

    1. നാ.
    2. കളങ്കമില്ലാത്തത്
    3. ദേവനുനിവേദിച്ചതിൻറെ അവശിഷ്ടം
    4. തെളിഞ്ഞത്
  2. നിർമൂലം

    1. അവ്യ.
    2. കാരണം കൂടാതെ
    3. നിശ്ശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക