1. നിർമല1

  1. വി.
  2. പാപമില്ലാത്ത
  3. തെളിഞ്ഞ
  4. അഴുക്കില്ലാത്ത
 2. നിർമല2

  1. നാ.
  2. പതിവ്രത
  3. കളങ്കമില്ലാത്തവൾ
  4. പാപമില്ലാത്തവൾ
 3. നിറമാല

  1. നാ.
  2. ദേവീക്ഷേത്രങ്ങളിലെ ഒരു വഴിപാട്
 4. നിർമലി

  1. നാ.
  2. തേറ്റാമ്പരൽ
 5. നിർമൂല

  1. വി.
  2. കാരണമില്ലാത്ത
  3. വേരില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക