1. നിർമാല്യം

    1. നാ.
    2. ഉച്ഛിഷ്ടം
    3. പരിശുദ്ധി
    4. വിഗ്രഹത്തിൽ തലേദിവസം ചാർത്തിയ മാല
    5. ഹോമാദികർമങ്ങളിൽ ശേഷിച്ച പൂവ് മുതലായവ
  2. നൈർമല്യം

    1. നാ.
    2. ശുദ്ധി, കളങ്കമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക