-
നിർമിതി
- നാ.
-
നിർമിക്കൽ, ഉണ്ടാക്കൽ
-
നർമദ2
- നാ.
-
ചോനകപ്പുല്ല്
-
ഒരു പുണ്യനദി, നവതീർഥങ്ങളിൽ ഒന്ന്
-
നർമദ1
- വി.
-
സന്തോഷകരമായ, രസമുണ്ടാക്കുന്ന, സുഖിപ്പിക്കുന്ന
-
നിറമതി
- നാ.
-
പൂർണചന്ദ്രൻ
-
പൂർണമായ ജ്ഞാനം
-
നിർമദ
- വി.
-
അഹങ്കാരമില്ലാത്ത, വിനയമുള്ള
-
ലഹരിയില്ലാത്ത
-
നിർമതി
- നാ.
-
വിരക്തി
-
മനോവ്യാപാരമില്ലായ്മ
-
നിർമിത
- വി.
-
ഉണ്ടാക്കപ്പെട്ട
-
രചിക്കപ്പെട്ട