-
നിർമൂല
- വി.
-
കാരണമില്ലാത്ത
-
വേരില്ലാത്ത
-
നിർമല1
- വി.
-
പാപമില്ലാത്ത
-
തെളിഞ്ഞ
-
അഴുക്കില്ലാത്ത
-
നിർമല2
- നാ.
-
പതിവ്രത
-
കളങ്കമില്ലാത്തവൾ
-
പാപമില്ലാത്തവൾ
-
നിർമലി
- നാ.
-
തേറ്റാമ്പരൽ
-
നിറമാല
- നാ.
-
ദേവീക്ഷേത്രങ്ങളിലെ ഒരു വഴിപാട്