-
നിർവാതം
- നാ.
-
കാറ്റില്ലായ്മ
-
കാറ്റില്ലാത്ത ഇടം
-
നിർവേദം
- നാ.
-
വെറുപ്പ്
-
ദു:ഖം
- നാട്യ.
-
സഞ്ചാരിഭാവങ്ങളിൽ ഒന്ന്
- നാ.
-
വിഷയസുഖങ്ങളിൽ തോന്നുന്ന വിരക്തി
-
നേർവാദം
- നാ.
-
നേരിട്ടുള്ള വാദം
-
വളച്ചുകെട്ടുകളില്ലാതെ നേരെ പറയൽ
-
സത്യസന്ധമായ വാദം