-
നിർവാപ(ണ)ം
- നാ.
-
കൊല
-
പിതൃക്കളെ ഉദ്ദേശിച്ചുചെയ്യുന്ന തർപ്പണം
-
കെടുത്തൽ
-
നിർവപണം, -നം
- നാ.
-
ചിതറൽ
-
തളിക്കൽ
-
ഒഴിക്കൽ
-
അർപ്പിക്കൽ