-
നിർവീര1
- നാ.
-
വീരന്മാരില്ലാത്ത
-
വീര്യമില്ലാത്ത
-
നിർവീര2
- നാ.
-
ഭർത്താവും കുട്ടികളും മരിച്ച സ്ത്രീ
-
നിർവൈര
- വി.
-
വൈരമില്ലാത്ത, ശത്രുതയില്ലാത്ത