1. നിർവൃത്ത

  1. വി.
  2. സാധിച്ച
  3. ലൗകികകാര്യങ്ങളിൽനിന്ന് ഒഴിഞ്ഞ
 2. നിർവൃത

  1. വി.
  2. തൃപ്തിയുള്ള
  3. സുഖമുള്ള
 3. നിർവൃതി

  1. നാ.
  2. പൂർണമായ സംതൃപ്തി
  3. പരമാനന്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക