1. നിൽ

    1. -
    2. "നിൽക്കുക" എന്നതിൻറെ ധാതുരൂപം.
  2. നില

    1. നാ.
    2. സ്ഥിതി
    3. മര്യാദ
    4. സ്വഭാവം
    5. നിൽപ്പ്
    6. സ്ഥിരത
    7. കെട്ടിടങ്ങളുടെയും തേരിൻറെയും മറ്റും തട്ട്
    8. പദവി
    9. വെള്ളത്തിൽ ഇറങ്ങിനിന്നാൽ മുങ്ങിപ്പോകാത്ത ആഴം
    10. നിശ്ചലാവസ്ഥ
    11. ഒരാൾ കൈ ഉയർത്തിയാൽ എത്തുന്ന ഉയരം
    12. കട്ടിളക്കാൽ
    13. താവളം
  3. നീല

    1. വി.
    2. നീലനിറമുള്ള, നീലം
  4. കുനിയൽ, -നീൽ

    1. നാ.
    2. വച്ചൂറ്റി, ചോർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക