1. നീകാശം

  1. നാ.
  2. തുല്യത, സാമ്യം
 2. നികഷം

  1. നാ.
  2. ഉരകല്ല്
  3. മാറ്റുനോക്കാനായി ഉരകല്ലിലുണ്ടാക്കുന്ന സുവർണരേഖ
 3. നികാശം

  1. നാ.
  2. ചക്രവാളം
  3. സാമീപ്യം
  4. കാഴ്ചയുടെ പരിധി
  5. തുല്യത, സാമ്യം
 4. നികാഷം

  1. നാ.
  2. ഉരയ്ക്കൽ, തേയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക