-
നീങ്ങുക
- ക്രി.
-
മരിക്കുക
-
ഒഴിയുക
-
പോകുക
-
ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു മാറുക
-
അകലുക, ദൂരെയാകുക