1. നീചക1

    Share screenshot
    1. മോശപ്പെട്ട
    2. നീചമായ
    3. താണ, പൊക്കം കുറഞ്ഞ
    4. മന്ദസ്ഥായിയിലുള്ള
  2. നീചക2

    Share screenshot
    1. നല്ലഗുണങ്ങളുള്ള പശു
  3. നീചഗ1

    Share screenshot
    1. മോശപ്പെട്ട
    2. നിന്ദ്യമായ
    3. കീഴോട്ടുപോകുന്ന
  4. നീചഗ2

    Share screenshot
    1. നദി (താഴത്തേക്ക് ഒഴുകുന്നതിനാൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക