-
നീടുക
- ക്രി.
-
നീളുക
-
നീറ്റുക
- ക്രി.
-
ജ്വാലയില്ലാത്ത തീയിൽ എരിക്കുകയോ വേവിക്കുകയോ ചെയ്യുക
-
നീറ്റുകക്കയിൽ വെള്ളം ചേർത്തു കുമ്മായമോ ചുണ്ണാമ്പോ ഉണ്ടാക്കുക
-
മനസ്സു വേദനിപ്പിക്കുക