1. നീട്ടുക

    1. ക്രി.
    2. നീളുക
    3. ഏതെങ്കിലും കൊടുക്കാനോ വാങ്ങാനോ വേണ്ടി കൈ മുന്നോട്ടാക്കുക
    4. കൈനീട്ടി അടിക്കുകയോ ഇടിക്കുകയോ ആയുധം പ്രയോഗിക്കുകയോ ചെയ്യുക. (പ്ര.) നീട്ടിക്കൊടുക്കുക = കാലാവധി ദീർഘിപ്പിക്കുക. "ഇരുന്നിട്ടേ കാലുനീട്ടാവു" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക