1. നിധി

    Share screenshot
    1. സമുദ്രം
    2. വിഷ്ണു
    3. ധനം
    4. ഖജനാവ്
    5. ഭാവിയിലുപയോഗിക്കാൻവേണ്ടി സ്വർണം വെള്ളി രത്നങ്ങൾ മുതലായവയുടെ രൂപത്തിൽ ഭൂമിക്കടിയിലോ മറ്റോ സൂക്ഷിച്ചുവച്ചിരിക്കുന്ന ധനം
  2. നീതി

    Share screenshot
    1. മര്യാദ, നാട്ടുനടപ്പ്
    2. നിയമം
    3. സദാചാരമോ യുക്തിപൂർവമോ ന്യായയുക്തമോ ആയ പെരുമാറ്റം
    4. രാജ്യതന്ത്രം
    5. അന്യരെ തൻറെ വശത്താക്കി പ്രവർത്തിക്കാനുള്ള സാമർഥ്യം. "നീതിയറ്റ നാട്ടിൽ നിറമഴ പെയ്യുകയില്ല" (പഴ.)
  3. രാജനയം, -നീതി

    Share screenshot
    1. രാജ്യഭരണതന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക