-
നീതികഥ
- നാ.
-
സദാചാരപരമോ രാജതന്ത്രപരമോ ആയ ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന കഥ
-
നിദിഗ്ധ1
- വി.
-
കൂട്ടിവച്ച
-
പൂശിയ, തേച്ചുപിടിപ്പിക്കപ്പെട്ട
-
വർധിച്ച, പുഷ്ടിപ്പെട്ട
-
നിദിഗ്ധ2
- നാ.
-
കണ്ടകാരിച്ചുണ്ട
-
ചിറ്റേലം