1. നീഥം

  1. നാ.
  2. വെള്ളം
  3. ഒരു ആലാപനരീതി
  4. പാട്ട്, കീർത്തനം
 2. നിത്തം

  1. നാ.
  2. നിലനിൽപ്പ്
 3. നീതം

  1. നാ.
  2. ധ്യാനം
  3. സമ്പത്ത്
  4. നയിക്കപ്പെട്ടത്
 4. നീത്തം

  1. നാ.
  2. ആധിക്യം
  3. കടൽ
  4. വെള്ളപ്പൊക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക