1. നീഥൻ

  1. നാ.
  2. നയിക്കുന്നവൻ, നേതാവ്
 2. നിധന

  1. വി.
  2. ധനമില്ലാത്ത, ദാരിദ്യ്രമുള്ള
 3. നീതൻ

  1. നാ.
  2. വിനയമുള്ളവൻ
  3. നയിക്കപ്പെട്ടത്
  4. ന്യായനിഷ്ഠയുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക