1. നീരത

  1. വി.
  2. താത്പര്യമില്ലാത്ത, ഉദാസീനമായ
 2. നിരത

  1. വി.
  2. അവസാനിച്ച
  3. താത്പര്യമുള്ള
  4. ഏർപ്പെട്ട
 3. നിരത്ത്

  1. നാ.
  2. പാത, റോഡ്
 4. നീരദ1

  1. വി.
  2. പല്ലില്ലാത്ത
 5. നീരദ2

  1. വി.
  2. ജലം നൽകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക