1. നീരിറങ്ങുക

    1. ക്രി.
    2. ജലനിരപ്പു താഴുക
    3. ജലദോഷം പിടിപെടുക
    4. ശരീരാവയവങ്ങളിൽ നീരുണ്ടാകുക
    5. ശരീരഭാഗങ്ങളിൽ ഉണ്ടായ നീരു കുറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക