1. നീരുള്ളി

  1. നാ.
  2. ഈരുള്ളി, ചെമന്നുള്ളി
 2. നീരാളി

  1. നാ.
  2. എട്ടുകാലുകളുള്ളതും നീരട്ടയെപ്പോലെ രക്തം വലിച്ചുകുടിക്കാൻ കഴിയുന്നതുമായ ഒരു ജലജീവി. (പ്ര.) നീരാളിപ്പിടുത്തം
  3. വെള്ളത്തിൽ മുങ്ങുന്നവൻ
  4. ജലപിശാച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക