1. നിര1

    Share screenshot
    1. വരി, ഒന്നിനോട് മറ്റൊന്ന് ചേർന്നെന്ന ക്രമത്തിൽ ഋജുരേഖയിൽ ജീവികളോ വസ്തുക്കളോ ക്രമീകരിച്ചു സ്ഥിതിചെയ്യുന്നത്
  2. നിര2

    Share screenshot
    1. "നിരക്കുക" എന്നതിൻറെ ധാതുരൂപം.
  3. നീര്

    Share screenshot
    1. വെള്ളം
    2. മൂത്രം
    3. ചാറ്
    4. ശരീരത്തിൽ ഉണ്ടാകുന്ന വീക്കം
    5. മഹോദരം എന്ന രോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക