1. നിർ

    Share screenshot
    1. നിസ് എന്ന ഉപസർഗത്തിനു ചില സന്ധികളിൽ (സ്വരങ്ങൾ, മൃദുക്കൾ ഇവയ്ക്കുമുമ്പ്) വരുന്ന രൂപഭേദം (സംസ്കൃതത്തിൽ നിർ എന്നു പ്രത്യേകം ഉപസർഗം ഉണ്ട്).
  2. നിറ1

    Share screenshot
    1. നിറയ്ക്കൽ
    2. തുലാം രാശി
    3. ത്രാസ്സ്
    4. നിറഞ്ഞിരിക്കുന്ന സ്ഥിതി
    5. കൊയ്ത്തുകഴിഞ്ഞ് ആചരിക്കുന്ന ഒരു ചടങ്ങ്
  3. നിറ2

    Share screenshot
    1. നിറഞ്ഞ, തികഞ്ഞ
  4. നീറ്1

    Share screenshot
    1. ഭസ്മം, പൊടി
    2. മരത്തിൽ ജീവിക്കുന്ന ഒരിനം വലിയ ഉറുമ്പ്
  5. നീറ്2

    Share screenshot
    1. വെള്ളം
  6. നീർ

    Share screenshot
    1. നീര്
  7. നീറ

    Share screenshot
    1. നീര്, വെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക