-
നീറൽ
- നാ.
-
എരിയൽ
-
മുളകുപോലെയുള്ള വസ്തുക്കൾ ചവച്ചാൽ ഉണ്ടാകുന്ന അസ്വസ്ഥത
-
തീപ്പൊള്ളലേറ്റാലുണ്ടാകുന്ന വേദന
-
കഠിനമായ വിശപ്പുതോന്നൽ