1. നീലാളി

    1. നാ.
    2. കറുത്തവണ്ട്
  2. നാലാൾ

    1. നാ.
    2. പലർ, നാലാൾ പറഞ്ഞാൽ നാടു വഴങ്ങണം (പഴ.)
  3. നല്ലാൾ

    1. നാ.
    2. നല്ല ആൾ
    3. നല്ല സ്ത്രീ, സുന്ദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക