1. നീഹാരം1

  1. നാ.
  2. മഞ്ഞ് (പ്ര.) നീഹാരശീകരം = മഞ്ഞുതുള്ളി. നീഹാരശൈലം = ഹിമവാൻ
 2. നീഹാരം2

  1. നാ.
  2. മലവസർജനം
  3. മലം. താരത. ആഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക