1. നീർക്കൊള്ളുക

    1. ക്രി.
    2. ശരീരഭാഗങ്ങളിൽ നീരുവന്നു വീർക്കുക
    3. പൊങ്ങൻ പനി ബാധിക്കുക
    4. ആനയ്ക്കു മദംപൊട്ടാറാകുക
    5. വസ്തു തീറുവാങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക