-
നീൾ
- വി.
-
നീണ്ട, നീളമുള്ള
-
നീള
- അവ്യ.
-
നീളെ
-
നാൾ
- നാ.
-
ദിവസം
-
അശ്വതിതുടങ്ങിയ ഇരുപത്തേഴ് നക്ഷത്രങ്ങളിൽ ഓരോന്നിനും ആധിപത്യമുള്ള സമയം. (പ്ര.) നാൾപോക്കുക = കാലം കഴിക്കുക
-
നുള1
- വി.
-
നനവുള്ള
-
മാർദവമുള്ള
-
ഹീനമായ
-
നുള2
- -
-
"നുളയുക" എന്നതിൻറെ ധാതുരൂപം.
-
നുള്ളി
- നാ.
-
ചുള്ളിക്കമ്പ്
-
നിലം നിരപ്പാക്കാനുപയോഗിക്കുന്ന ഒരിനം ഈർച്ചമരം
-
നുള്ള്
- നാ.
-
രണ്ടുവിരലുകൾകൊണ്ട് എടുക്കാവുന്ന അളവ്
-
വിരലുകളുടെ നഖങ്ങൾ ചേർത്ത് അമർത്തി വേദനിപ്പിക്കൽ
-
നെളി
- നാ.
-
ഞെളിവ്
-
കൈവിരലിൽ അണിയുന്ന മോതിരം
-
നാളി
- നാ.
-
തണ്ടൻ ചീര
-
താമരത്തണ്ട്
-
രക്തക്കുഴൽ
-
ഉള്ളുപൊള്ളയായ തണ്ട്
-
ആനയുടെ ചെവി തുളയ്ക്കാനുള്ള ഉപകരണം
-
നോള
- നാ.
-
ഉമിനീർ
-
കുതിരയുടെ വായിലെ പത
-
മീൻ ഒച്ച് തുടങ്ങിയ ജീവികളുടെ തൊലിയിലുള്ള വഴുകുന്ന ദ്രാവകം
-
ചില പഴങ്ങളുടെ പുറത്തുള്ള പശ