-
നുകർ
- -
-
"നുകരുക" എന്നതിൻറെ ധാതുരൂപം.
-
നാഗർ
- നാ.
-
നാഗപ്രതിഷ്ഠ, ആരാധിക്കപ്പെടുന്ന സർപ്പ വിഗ്രഹം
-
നികർ1
- -
-
"നികരുക" എന്നതിൻറെ ധാതുരൂപം.
-
നികർ2
- നാ.
-
യുദ്ധം
-
ശോഭ
-
തുല്യത