1. നുണയുക

    1. ക്രി.
    2. കടിക്കാതെ നാവും വായുടെ മേൽഭാഗവും കൊണ്ടു ഞെക്കിയുടച്ചു ഉമിനീരിലലിയിച്ചു ഭക്ഷിക്കുക
    3. ആർത്തിപിടിച്ചു തിന്നുക
    4. മറ്റാരെങ്കിലും തിന്നുന്നതുനോക്കി കൊതിച്ചു ശബ്ദത്തോടെ ഉമിനീരിറക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക