-
നുണുക്കം
- നാ.
-
ചെറിയ കഷണം
-
ഒരറ്റത്തിനിന്ന് ക്രമമായി വണ്ണം കുറഞ്ഞുവരുന്ന ആകൃതി
-
നാണകം
- നാ.
-
നാണയം
-
മുദ്രപതിച്ച കടലാസ്
-
നീണകം
- നാ.
-
നീണ്ട നഖം
-
നുണക്കം
- നാ.
-
അയവ്
-
മുടക്കം
-
മ്ലാനത