-
നുരി
- നാ.
-
മൂന്നുവിരലുകൾകൊണ്ട് എടുക്കാവുന്ന ഒരു നുള്ള് (അരി, നെല്ല് തുടങ്ങിയവ)
-
നെൽവിത്തും വളവും കൂടി കുഴച്ചതിൽ ഒരു നുള്ള്
-
ഒരേ വരിയിൽ വളരുന്ന നെൽച്ചെടികൾക്ക് തമ്മില്ലുള്ള അകലം
-
ഒരേ നുരിയിൽനിന്നുണ്ടാകുന്ന നെൽച്ചെടി
-
ഒരുപിടി നെൽവിത്ത്
-
ഒരു നുള്ളു അരിയോ അക്ഷതമോ