1. നുരിഇടുക

    1. ക്രി.
    2. നെൽവിത്തും വളവും കൂട്ടിക്കുഴച്ചത് ഓരോ നുള്ളായി കലപ്പകൊണ്ടുണ്ടാക്കുന്ന ചാലിൽ ഒരേ അകലത്തിൽ ഇടുക
    3. ആശീർവദിക്കാനായി അരിയോ അക്ഷതമോ ശിരസ്സിൽ നുള്ളിയിട്ട് തലയിൽ കൈവയ്ക്കുക, അനുഗ്രഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക