1. നുള1

  1. വി.
  2. നനവുള്ള
  3. മാർദവമുള്ള
  4. ഹീനമായ
 2. നുള2

  1. -
  2. "നുളയുക" എന്നതിൻറെ ധാതുരൂപം.
 3. നാൾ

  1. നാ.
  2. ദിവസം
  3. അശ്വതിതുടങ്ങിയ ഇരുപത്തേഴ് നക്ഷത്രങ്ങളിൽ ഓരോന്നിനും ആധിപത്യമുള്ള സമയം. (പ്ര.) നാൾപോക്കുക = കാലം കഴിക്കുക
 4. നീളെ

  1. വി.
  2. ഉച്ചത്തിൽ
  3. നീളത്തിൽ
  4. പരക്കെ
  5. എല്ലാക്കാലത്തും
  6. നീണ്ടുനിൽക്കത്തക്കവണ്ണം
 5. നീൾ

  1. വി.
  2. നീണ്ട, നീളമുള്ള
 6. നുള്ളി

  1. നാ.
  2. ചുള്ളിക്കമ്പ്
  3. നിലം നിരപ്പാക്കാനുപയോഗിക്കുന്ന ഒരിനം ഈർച്ചമരം
 7. നുള്ള്

  1. നാ.
  2. രണ്ടുവിരലുകൾകൊണ്ട് എടുക്കാവുന്ന അളവ്
  3. വിരലുകളുടെ നഖങ്ങൾ ചേർത്ത് അമർത്തി വേദനിപ്പിക്കൽ
 8. നെളി

  1. നാ.
  2. ഞെളിവ്
  3. കൈവിരലിൽ അണിയുന്ന മോതിരം
 9. നാളി

  1. നാ.
  2. തണ്ടൻ ചീര
  3. താമരത്തണ്ട്
  4. രക്തക്കുഴൽ
  5. ഉള്ളുപൊള്ളയായ തണ്ട്
  6. ആനയുടെ ചെവി തുളയ്ക്കാനുള്ള ഉപകരണം
 10. നോള

  1. നാ.
  2. ഉമിനീർ
  3. കുതിരയുടെ വായിലെ പത
  4. മീൻ ഒച്ച് തുടങ്ങിയ ജീവികളുടെ തൊലിയിലുള്ള വഴുകുന്ന ദ്രാവകം
  5. ചില പഴങ്ങളുടെ പുറത്തുള്ള പശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക