1. നുസ്മാദി, നുത്സ്മാദി

    1. -
    2. മന്ത്രാച്ചാരണം നടത്തി മന്ത്രസിദ്ധിവരുത്താൻ ഉദ്ദേശിക്കുന്ന ആൾക്ക് ഉരുക്കഴിക്കാൻപോകുന്ന മന്ത്രം പൊരുത്തപേട്ടതോണോ എന്നറിയാനുള്ള മാർഗങ്ങളിൽ ഒന്നായ സിദ്ധാരികോഷ്ഠത്തിൽ ഒരു കള്ളിക്കകത്തുവരുന്ന മൂന്നക്ഷരങ്ങൾ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക