-
നു
- -
-
ചോദ്യം വികൽപം എന്നിവ കുറിക്കുന്ന ഒരു അവ്യയം.
-
നു1
- -
-
അക്ഷരമാലയിലെ ഒൻപതാമത്തെ അക്ഷരം. സ്വരം. ദന്ത്യം. ക്നുപ്തത്തിൽമാത്രം ഒതുങ്ങി നിൽക്കുന്ന അക്ഷരം.
-
നു2
- നാ.
-
പർവതം
-
ദേവമാതാവ്
-
ഭൂമി
-
(സ്ത്രീ.) സ്വഭാവം
-
ഗൃഹം
-
അസുരമാതാവ്, ദിതി
-
ഹനു, -നൂ
- നാ.
-
മരണം
-
രോഗം
-
ആയുധം
-
വേശ്യ
-
മഞ്ഞൾ
-
പവിഴക്കൊടി
-
താടി(യെല്ല്)
-
ജീവാപായം ഉണ്ടാക്കുന്ന വസ്തു