1. നൂറാം

  1. -
  2. സംഖ്യാവിശേഷണം. നൂറാമത്തെ (തൊണ്ണൂറ്റി ഒൻപതു കഴിഞ്ഞുള്ള).
 2. നിറം

  1. നാ.
  2. വർണം
  3. ശോഭ
  4. നിറം പിടിപ്പിക്കാനുപയോഗിക്കുന്ന വസ്തു
  5. ഗുണം, മേന്മ
  6. സ്വരഭേദം. (പ്ര.) തനിനിറം = യഥാർഥസ്വഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക