1. നൂലിടുക

    1. ക്രി.
    2. പൂണൂലിടുക
    3. ഗുണ്ടും നൂലും ഉപയോഗിച്ച് വെള്ളത്തിൻറെ ആഴം അളക്കുക
    4. ചുമരിൻറെ ലംബം പൊക്കം എന്നിവ പരിശോധിക്കുക
    5. ശാസ്ത്രഗ്രന്ഥങ്ങൾ രചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക