1. നൂലുകെട്ടുക

    1. ക്രി.
    2. ജനിച്ച് ഇരുപത്തെട്ടാം ദിവസം ശിശുവിൻറെ അരയിൽ കറുത്ത ചരടു കെട്ടുക
    3. പ്രതബാധ രോഗം തുടങ്ങിയവയിൽനിന്നു രക്ഷപ്പെടാനായി മന്ത്രം ജപിച്ച ചരട് കൈയിലോ മറ്റോ കെട്ടുക
    4. താലികെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക