1. നൂലുപിടിക്കുക

    1. ക്രി.
    2. അളക്കാനും പണിയുടെ അതിർത്തി നിർണയിക്കാനും മറ്റും നൂലുപിടിച്ച് അടയാളപ്പെടുത്തുക
    3. ചട്ടങ്ങളോ പാരമ്പര്യങ്ങളോ തെറ്റാതെ അനുസരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക