-
നൂൽ
- നാ.
-
വസ്ത്രം
-
ഗ്രന്ഥം
-
ഇഴകൾ കൂട്ടിപ്പിരിച്ചുണ്ടാക്കുന്ന ചരട്
-
ബാധോപദ്രവം. (പ്ര.) നൂലടിക്കുക = ഈർച്ചവാൾകൊണ്ട് തടിയറുക്കുമ്പോൾ വാൾ പോകേണ്ടവഴി അടയാളപ്പെടുത്തുക. നൂലറുക്കുക = 1. ഭർത്താവു മരിച്ചാൽ ശവസംസ്കാരം നടത്തുന്നതിനുമുമ്പുതന്നെ വിധവയുടെ താലിപൊട്ടിച്ചുകളയുന്ന ആചാരം
-
വിവാഹബന്ധം വേർപെടുത്തുക. നൂലാചാരം = വിവാഹമോചനം
-
നുല1
- നാ.
-
കണ്ണിലെ പീള
-
ചീഞ്ഞഴുകി കൊഴുത്ത ദ്രാവകരൂപത്തിലായ വസ്തു
-
നുല2
- -
-
"നുലയുക" എന്നതിൻറെ ധാതുരൂപം.