1. നൃമാനം

    1. നാ.
    2. മനുഷ്യൻറെ അളവ്
  2. നിർമാണം1

    1. നാ.
    2. ഉണ്ടാക്കൽ
    3. രചന
    4. അളക്കൽ
  3. നിർമാണം2

    1. നാ.
    2. നഗ്നത
    3. അഭിമാനകരമല്ലാത്ത പ്രവൃത്തി
  4. നിർമാനം

    1. നാ.
    2. അഹങ്കാരമില്ലായ്മ
    3. അഭിമാനമില്ലായ്മ
    4. ആത്മവിശ്വാസമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക