-
നെഞ്ച്
- നാ.
-
ഹൃദയം
-
ശരീരത്തിൻറെ മുന്നിൽ കഴുത്തിനുതാഴെ വയറിനുമുകളിലുള്ള ഭാഗം
-
മനസ്സ്. (പ്ര.) നെഞ്ചുവേവുക = 1. രോഗം ആഘാതം തുടങ്ങിയവകൊണ്ട് നഞ്ചിൽ അസ്വസ്ഥത ഉണ്ടാകുക
-
അതികഠിനമായ ദു:ഖംകൊണ്ടു മനസ്സുവേദനിക്കുക. നെഞ്ചുകൂടുകെട്ടുക = ശരീരം മെലിഞ്ഞ് മാറെല്ലുകൾ കൂടുപോലെ കാണപ്പെടുക