-
നെടുങ്കേണി
- നാ.
-
വലിയ ജലാശയം
-
നെടുങ്കൺ
- നാ.
-
നീണ്ടകണ്ണ്
-
ദൂരക്കാഴ്ചയുള്ള കണ്ണ്
-
തേങ്ങയുടെ വലിയ കണ്ണ്
-
ഭാവി കണ്ടറിയാനുള്ള കഴിവ്, ദീർഘദൃഷ്ടി