1. നെടുങ്കൺ

  1. നാ.
  2. നീണ്ടകണ്ണ്
  3. ദൂരക്കാഴ്ചയുള്ള കണ്ണ്
  4. തേങ്ങയുടെ വലിയ കണ്ണ്
  5. ഭാവി കണ്ടറിയാനുള്ള കഴിവ്, ദീർഘദൃഷ്ടി
 2. നെടുങ്കേണി

  1. നാ.
  2. വലിയ ജലാശയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക