1. നെടുനാൾ

  1. നാ.
  2. വളരെക്കാലം
  3. വളരെ നീണ്ട ജീവിതകാലം
 2. നടനാൾ

  1. നാ.
  2. തീണ്ടാരിയായ സ്ത്രീയുടെ അശുദ്ധിമാറുന്ന ദിവസം
 3. നടുനാൾ

  1. നാ. ജ്യോ.
  2. ചിത്തിര നക്ഷത്രം (ഇരുപത്തേഴു നക്ഷത്രങ്ങളിൽ പതിനാലാമത്തേത് ആയതിനാൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക