1. നെയ്യാടുക

    1. ക്രി.
    2. ദേവവിഗ്രഹത്തിൽ നെയ്കൊണ്ട് അഭിഷേകം നടത്തുക
    3. ശരീരത്തിൽ എണ്ണയോ നെയ്യോ പുരട്ടുക
    4. ഔഷധം ചേർന്ന എണ്ണ സേവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക